Sunday, 2 June 2019

ജയവും തോൽവിയും

ജീവിതം എപ്പോളും ഒരു പോർക്കളമാണ് അതിൽ ചിലർ ജയിക്കും ചിലർ തോൽക്കും.. അവസാനം വരെ പിടിച്ചു നിൽക്കുന്നവന് മാത്രമേ ജീവിതലക്ഷ്യം കൈവരിക്കാൻ സാധിക്കുകയുള്ളു...

തോൽ‌വിയിൽ നിന്നുള്ള പ്രേചോദനമാണ് ഒരുവന് ജയിക്കാനുള്ള വാശി നൽകുന്നത്...
തോൽവിയെ ഭയാകാത്തവനെ ജയത്തെ ആസ്വദിക്കാൻ സാധിക്കുകയുള്ളു...

ജീവിതത്തിൽ തോറ്റു കൊടുക്കാം ചിലരുടെ സ്നേഹത്തിനുമുന്നിൽ മാത്രം പക്ഷെ..
ജീവിതമാകെ തോൽവിയാകുവാൻ പാടില്ല...
ജയവും തോൽവിയും നമ്മുടെ തന്നെ കരങ്ങളിൽ തന്നെയാണുള്ളത്.....

No comments:

Post a Comment