Saturday, 4 May 2019

യവനിക

വരികളിലെ വർണ്ണന മിഴിയിതളിൽ തെളിയുമ്പോൾ.
മൊഴികളിലായി പറയാതെ പറയുന്നു. പ്രണയമെന്നൊരനുഭവം കാണാമറയത്തും
അകലുകയില്ലെന്ന്.

കാലവും കാതവും കടന്നു പോയാലും
കാല്പനികതൻ കാല്പാടുമായാത്ത മാത്രയിൽ.  നിത്യയവനികയായി പ്രണയവും ഓർമകളിലലിഞ്ഞുചേരും.