ഉണർവ്
Friday, 27 March 2020
തനിയെ
ഒഴുക്കുനിലച്ച അരുവിക്കു സമാനം കെട്ടികിടക്കുന്ന നീർക്കെട്ടു പോലെ
തനിചുള്ള നേരത്തെ ചിന്തയതു
ഏകാന്ത തടവറയിൽ തനിച്ചാക്കിയവരുടെ
ഓർമ്മകൾ മാത്രമായിതീരും കൂട്ടിന്...
Newer Posts
Older Posts
Home
Subscribe to:
Comments (Atom)