വരികളിലെ വർണ്ണന മിഴിയിതളിൽ തെളിയുമ്പോൾ. മൊഴികളിലായി പറയാതെ പറയുന്നു. പ്രണയമെന്നൊരനുഭവം കാണാമറയത്തും അകലുകയില്ലെന്ന്.
കാലവും കാതവും കടന്നു പോയാലും കാല്പനികതൻ കാല്പാടുമായാത്ത മാത്രയിൽ. നിത്യയവനികയായി പ്രണയവും ഓർമകളിലലിഞ്ഞുചേരും.
No comments:
Post a Comment