Wednesday, 19 June 2019

വായന

പുസ്തകതാളിലെ അക്ഷരചില്ലയിൽ
അതിരുകൾക്കപ്പുറം അറിവിന്റെ
നിറവിലായി നിന്നൊരാ കാലം.....

വായിച്ചു വളരുന്ന ബാല്യകാലത്തിലെ
ഓർമ്മക്കുഅപ്പുറം അറിവിനായുള്ളൊരു യാത്രയിൽ വായനദിനവും കടന്നുപോകവേ....

വായനയില്ലാത്ത തലമുറതൻ
വായനദിനമതു സ്റ്റാറ്റസുകൾ മാത്രമായൊതുങ്ങവേ...
വായന മറന്നതിൽ അക്ഷരതാളിലെ
അറിവിൻ വെളിച്ചവും മറഞ്ഞിടുന്നു....  
 
                     

No comments:

Post a Comment