Friday, 1 March 2019

അവൾ

അവളാരെന്ന ചോദ്യത്തിനുത്തരം
ചെറു പുഞ്ചിരി നൽകവേ...
ആവളാണെനിക്കെല്ലാം എന്നൊരു
ചിന്തയിൽ...
എന്നിലെ സ്നേഹമത് അവളോട്
ചൊല്ലുവാൻ കൊതിക്കുന്ന വേളയിൽ...
എന്നുള്ളിന്റെ ഉള്ളിലായി
തുടിക്കുന്ന ചിന്തയ്ക്കു...
മറുത്തൊരാ വാക്കവൾ പറയുന്നൊരീ നേരമത്....
വിതുമ്പുന്ന നെഞ്ചുമായി
അകലുകയായിതാ....
അവളെന്നെ സങ്കല്പ
ലോകത്തു നിന്നുമായ്....

No comments:

Post a Comment