നിഴലുപോൽ നിന്നൊരാ..
കാലമതറിഞ്ഞിരുന്നില്ല
എന്നിലെ പാതിയതു നീ തന്നെയെന്നു.
തനിച്ചായി പോയൊരാ നേരത്തു അറിയുന്നിതാ എന്നിലെ
ജീവൻ തുടിപ്പത് നിന്നിലെന്ന്.
മരണമാം സത്യത്തിൽ അലിഞ്ഞിച്ചേരുംവരെ നീയെന്ന ഓർമകളിൽ ജീവിച്ചിടുന്നു ഞാൻ.
ഇനി വരും ജന്മവും നമുക്കൊന്നായ് പിറക്കുവാൻ
No comments:
Post a Comment