കരയുടെ നോവതു തിരയുടെ തഴുകലിൽ മാഞ്ഞുപോയി...
മനസിന്റെ നോവുകൾ കണ്ണുനീർ തുള്ളിയായി ഉതിർന്നു വീണു...
ഉള്ളിലെ നോവെല്ലാം ഓർമയായി മാറിയോ...
തീർക്കാതെ പോയൊരാ കവിതപോലെ...
ഈണത്തിൽ മൂളാൻ കൊതിക്കുന്ന മാത്രയിൽ...
പാതിയിൽ നിന്നൊരാ ജീവിത യാത്രയിൽ...
രാത്രിതൻ മൂളലിൽ പകലിന്റെ കാഴ്ച്ചകൾ മറഞ്ഞിടും പോലിതാ...
മനസിലെ കാഴ്ചകൾ നോവതിൻ
മുന്നിലായി മാഞ്ഞിടുന്നു...
No comments:
Post a Comment