Thursday, 4 October 2018

കണ്ണട

പാതിയിൽ മങ്ങിയ കാഴ്ചയെന്നനുഭവം !
ബാല്യകാലത്തിലെ കാഴ്ചകൾക്കൊപ്പമായ്...
കണ്ടുതുടങ്ങിയതാണു നിന്നെ...
കാഴ്ചകൾ മങ്ങിയ ജീവിത നാളത്തിൽ
കാഴ്ചക്കു  കൂട്ടായിരുന്നതും നീയേ...
നിറത്തിലും ഗുണത്തിലും മാറ്റം വരുത്തിയും...
നവഭാവം തുളുമ്പുമാ... കാലങ്ങളോളമെൻ
മുഖത്തിനു ചന്തമായ്...

No comments:

Post a Comment