കനവുകൾ പൂക്കളായ് വിടരും കലാലയ വനികളിൽ പൂത്തതാം വനമുല്ലപോൽ നിൻ മുഖം അറിയാതെ പോയൊരാ വഴി മറയുന്നൊരീ കനവുകൾ നിറയുന്ന ജീവിത യാത്രയിൽ നഷ്ടമാം സ്നേഹത്തെ ഓർത്തു പിടയുന്ന നെഞ്ചകം കനലു പോൽ എരിയുന്നൊരീ മനസ്സിതോ
ഇന്നും നിനക്കായി തുടിക്കുമെൻ ഉള്ളകം നീ അറിയാതെ പോയി നിനക്കായി മനസ്സിൽ കുറിച്ചിട്ട സ്നേഹമാം വാക്കുകൾ.
No comments:
Post a Comment