ഓർമ്മകൾ മാത്രമായി കാലമേ നീയൊരു
യവനിക തീർത്തു കാതങ്ങൾ താണ്ടിലും
കാണുവാൻ ഇനിയുമേറെ കാഴ്ചകൾ ബാക്കി ഈ ജീവിതചില്ലയിൽ.
കാലമെത്രെ പോകയാലും കഴിഞ്ഞുപോയ കാലമതു നിറദീപമായി തെളിയുന്ന മാത്രയിൽ ബാക്കിവെച്ചൊരാ ഓർമ്മതൻ ചവറ്റുകുട്ടകൾ നിറചാർത്തുകളായി തിളങ്ങിനിൽക്കും....
No comments:
Post a Comment